ശിവ്പാല്‍ യാദവിനു നേരെ ആക്രമണം

By Subha Lekshmi B R.19 Feb, 2017

imran-azhar

ശിവ്പാല്‍ യാദവിനു നേരെ ആക്രമണംനേരെ കല്ളേറുണ്ടായി. യാദവിന് ഭൂരിപക്ഷമുള്ള ഇറ്റാവയിലെ ജസ്വന്ത് നഗറിലായിരുന്നു സംഭവം.കല്ളേറില്‍ കാറിനു കേടുപാടുകള്‍ സംഭവിച്ചു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

OTHER SECTIONS