സംസ്ഥാനം കടുത്ത സാമ്പത്തീക പ്രതിസന്ധിയില്‍ , ശമ്പളവും പെന്‍ഷനും ബാധ്യതയെന്ന് ഗീതാ ഗോപിനാഥ്

By sruthy sajeev .13 Jan, 2018

imran-azhar

തിരുവനന്തപുരം: സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമെന്ന് മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ഗീതാ ഗോപിനാഥ്. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളവും
പെന്‍ഷനും നല്‍കുന്നത് ബാധ്യതയായിരിക്കുകയാണ്. സാമ്പത്തിക നില മെച്ചപെ്പടുത്താന്‍ സ്വകാര്യ മേഖലയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കണം. അടിസ്ഥാന സൗകര്യ വ
ികസനത്തില്‍ സ്വകാര്യ മേഖലയെ പങ്കാളിയാക്കണമെന്നും ഗീതാ ഗോപിനാഥ് പറഞ്ഞു. ജിഎസ്ടി കേരളത്തിന് ഗുണമുണ്ടാക്കും.

 

OTHER SECTIONS