ഡി എം കെ നേതാവ് കെ പി രാമലിംഗം ബി ജെ പി യിൽ ചേർന്നു

By online desk .21 11 2020

imran-azhar

 

ചെന്നൈ: മുൻ എം പിയും ഡി എം കെ നേതാവുമായ കെ പി രാമലിംഗം ബി ജെ പിയിൽ ചേർന്നു. ബി ജെ പി സംസ്ഥാന അധ്യക്ഷൻ എൽ. മുരുകന്റെ സാന്നിധ്യത്തിലാണ് അദ്ദേഹം പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. ഈ വർഷം ആദ്യം രാമലിംഗത്തെ പാർട്ടിയിൽ നിന്നും സസ്‌പെൻഡ് ചെയ്തിരുന്നു. എം.കെ. അഴഗിരിയുമായി അടുത്ത ബന്ധമുണ്ടെന്നും അദ്ദേഹത്തെ ബിജെപിയിലേക്കു കൊണ്ടുവരാന്‍ ശ്രമിക്കുമെന്നും അംഗത്വം സ്വീകരിച്ചതിന് ശേഷം അദ്ദേഹം പറഞ്ഞു.

OTHER SECTIONS