ശബരിമലയില്‍ ശനിയാഴ്ച എത്തും; സുരക്ഷ ആവശ്യപ്പെട്ട് തൃപ്തി ദേശായി

By UTHARA.14 11 2018

imran-azhar


തിരുവനന്തപുരം : ശബരിമലയിൽ ദർശനത്തിനായി ശനിയാഴ്ച എത്തുന്ന സാഹചര്യത്തിൽ സുരക്ഷ ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് തൃപ്തി ദേശായി കത്ത് നല്‍കി . തൃപ്തി ദേശായികോപ്പക്ക് ഏഴു സ്ത്രീകളും ശബരിമല ദർശനത്തിനായി എത്തും .ദേവസ്വം ബോര്‍ഡിന് ശബരിമലയില്‍ യുവതികള്‍ പ്രവേശിക്കുന്നതിനെതിരെ വിലക്ക് കലിപ്പിക്കാനാകില്ല എന്നും നിയമോപദേശം ലഭിച്ചു.ദേവസ്വം ബോര്‍ഡിന് നിയമോപദേശം നൽകിയത് ചന്ദര്‍ ഉദയ സിങ്ങാണ്. നാളത്തെ ചര്‍ച്ചയില്‍ കഴിഞ്ഞ ദിവസം എത്തിയ വിധി കൂടുതല്‍ ക്തമാക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അറിയിച്ചു .

OTHER SECTIONS