എംസി കമറുദ്ദീൻ എംഎൽഎ ക്കെതിരെ നികുതി വെട്ടിപ്പു കേസും

By online desk .19 09 2020

imran-azhar

 

കാസര്‍കോട്: എംസി കമറുദ്ദീൻ എം എൽ എ ക്കെതിരെ ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിന് പുറമേ നികുതി വെട്ടിപ്പ് കേസും . 1.41 കോടി രൂപയുടെ നികുതി വെട്ടിപ്പാണ് ഇദ്ദേഹത്തിന്റെ ജ്വല്ലറി ശാഖകളില്‍ കണ്ടെത്തിയത് .ഈ ജ്വല്ലറി ശാഖകളില്‍ ജിഎസ്ടി ഇന്‍റലിജന്‍സ് അധികൃതര്‍ നടത്തിയ പരിശോധനയില്‍ ആണ് നികുതി വെട്ടിപ്പ് മനസിലായത് .

OTHER SECTIONS