യുഎഇയില്‍ കൊറോണ കണ്ടെത്താന്‍ നായ്ക്കളെ ഉപയോഗിച്ച് പരിശോധന

By online desk .10 07 2020

imran-azhar

 

 

ദമ്മാം: കോവിഡ് 19 കണ്ടെത്തുന്നതിന് അപൂര്‍വ്വ പരിശോധനയുമായി യുഎഇ. കോവിഡ് 19 വൈറസ് ബാധിതരെ കണ്ടെത്തുന്നതിന് പട്ടികളെ ഉപയോഗിക്കുന്ന അപൂര്‍വ്വ രീതിയാണ് യുഎഇയില്‍ നടക്കുന്നത്. പ്രത്യേക പരിശീലനം ലഭിച്ച നായ്ക്കളെ ഉപയോഗിച്ചാണ് യുഎയില്‍ കോവിഡ് കണ്ടെത്താന്‍ പരിശോധന നടത്തുന്നത്.

 

കോവിഡ് 19 പരിശോധിക്കാനെത്തുന്നവരുടെ സ്രവം പ്രത്യേകം തയ്യാറാക്കിയ ഉപകരണത്തിന്റെ പിന്‍ വശത്ത് സ്ഥാപിക്കുന്നു. തുടര്‍ന്ന് നായ്ക്കളെ മുന്‍ വശത്ത് മണം പിടിപ്പിക്കുന്നു. ഗന്ധത്തിലെ വ്യത്യാസത്തില്‍ നിന്ന് നായ്ക്കള്‍ക്ക് രോഗം തിരികോവിഡ് 19 കണ്ടെത്താന്‍ ലണ്ടനിലും മറ്റും ഈരീതിയില്‍ പരിശോധന നടത്തിയിരുന്നു.

 

 

 

 

OTHER SECTIONS