കോട്ടയത്ത് പോസ്റ്റില്‍ കെട്ടിവെച്ച നിലയില്‍ മൃതദേഹം

By Anju N P.25 Jun, 2018

imran-azhar


കോട്ടയം: കോട്ടയം നഗരത്തലില്‍ ഇലക്ട്രിക് പോസ്റ്റില്‍ കെട്ടിവെച്ച നിലയില്‍ മധ്യവയസ്‌കന്റെ മൃതഹേഹം കണ്ടെത്തി. തിരുനക്കര ക്ഷേത്രത്തിനു സമീപം രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. അതേസമയം മരിച്ചയാള്‍ ആരാണെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല.