45 ദിവസം പ്രായമുള്ള കുഞ്ഞിനെ അമ്മ കിണറ്റില്‍ എറിഞ്ഞു കൊന്നു

By parvathyanoop.06 08 2022

imran-azhar

 


ആലപ്പുഴ: 45 ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ അമ്മ കിണറ്റില്‍ എറിഞ്ഞു കൊന്നു. ഹരിപ്പാട് മണ്ണാറശാലയ്ക്ക് സമീപം മണ്ണാറപ്പഴഞ്ഞിയില്‍ ദീപ്തി (26) ആണ് മകള്‍ ദൃശ്യയെ കൊലപ്പെടുത്തിയത്. ദീപ്തിക്കു മാനസിക അസ്വാസ്ഥ്യമുണ്ടെന്ന് പൊലീസ് പറഞ്ഞു.

 

 

 

OTHER SECTIONS