ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ മര്‍ദ്ദിച്ചവരെ കണ്ടെത്താന്‍ പൊലീസുകാര്‍ക്ക് നുണ പരിശോധനയ്ക്ക് സാധ്യത

By Ambily chandrasekharan.17 Apr, 2018

imran-azhar


കൊച്ചി : വാരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് പൊലീസുകാര്‍ക്ക് നുണ പരിശോധനയ്ക്ക് സാധ്യത ഉണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നു. കസ്റ്റഡിയില്‍ എടുത്ത് മര്‍ദ്ദിച്ചവരെ കണ്ടെത്താന്‍ വേണ്ടിയാണ് ഇപ്പോള്‍ സംഭവുമായി ബന്ധപ്പെട്ട പൊലീസുകാരെ നുണ പരിശോധനയ്ക്ക് വിധേയമാക്കുന്നത്. എസ് പി സ്‌ക്വാഡും,ലോക്കല്‍ പൊലീസും പരസ്പര മൊഴി നല്‍കുന്നതുകാരണം,പൊലീസുകാരുടെ മൊബൈല്‍ കോള്‍ലിസ്റ്റും പരിശോധിക്കുന്നു.

 

OTHER SECTIONS