ഇടുക്കി അണക്കെട്ടിന്‍റെ ഷട്ടറുകൾ ഇന്ന് തുറക്കും

By online desk .07 08 2020

imran-azhar

 

 

രാജാക്കാട്; ശക്തമായ മഴയിൽ ജലനിരപ്പുയരുന്നതിനാൽ ഇടുക്കി പൊന്‍മുടി അണക്കെട്ടിന്റെ ഷട്ടറുകൾ ഇന്ന് തുറക്കും. അണക്കെട്ടിന്റെ താഴ്ന്ന പ്രദേശങ്ങളിലുള്ളവരും പ്രദേശവാസികളും ജാഗ്രത പുലർത്തണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകി.

 

കനത്ത മഴകാരണം ജില്ലയിലെ അണക്കെട്ടുകളുടെ ജലനിരപ്പ് വർധിക്കുകയാണ്. പൊന്‍മുടി അണക്കെട്ടിന്‍റെ മൂന്നു ഷട്ടറുകള്‍ ഇന്ന് രാവിലെ 10ന് 30 സെ.മീ വീതം ഉയര്‍ത്തി 65 ക്യുമെക്‌സ് വെള്ളം പന്നിയാര്‍ പുഴയിലേക്ക് തുറന്നു വിടുമെന്നാണ് അറിയിപ്പ്.

 

OTHER SECTIONS