വല്ലപ്പുഴയിൽ വിദ്യാർത്ഥി കുളത്തിൽ മുങ്ങി മരിച്ചു

By online desk .20 09 2020

imran-azhar

 

പാലക്കാട് : പാലക്കാട് വല്ലപ്പുഴയിൽ പതിനൊന്നുകാരൻ കുളത്തിൽ മുങ്ങി മരിച്ചു . കാരക്കാട് കൊള്ളിപ്പറമ്പ് പുതിയ മാളിയേക്കൽ ഫക്രുദ്ദീൻ തങ്ങൾ മകൻ സയ്യിദ് ഫർസാൻ (6) ആണ് ഞായറാഴ്ച വൈകിട്ട് നാലുമണിയോടെ വല്ലപ്പുഴയിലെ മാതൃ വസതിക്കടുത്തുള്ള കുളത്തിൽ കുളിക്കാനിറങ്ങി മുങ്ങി മരിച്ചത്, കൊണ്ടൂർകര മൗണ്ട് ഹിറാ സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയാണ് മരിച്ച സയ്യിദ് ഫർസാൻ

OTHER SECTIONS