കർഷകരെ തീവ്രവാദികളോട് താരതമ്യം ചെയ്ത് ട്വീറ്റ് ; കങ്കണയ്‌ക്കെതിരെ കേസ്

By online desk.27 09 2020

imran-azhar

 

 

ബാംഗ്ളൂർ ;  കർഷക സമരത്തെ എതിർത്ത് സാമൂഹികമാധ്യമങ്ങളിൽ നടത്തിയ പരാമർശത്തിൽ കങ്കണ റണാവത്തിനെതിരെ കേസ്.കർണ്ണാടകത്തിലെ തുംകൂർ കോടതിയാണ് കങ്കണയ്‌ക്കെതിരെ കേസെടുത്തത്. ഹൈക്കോടതി അഭിഭാഷകന്റെ പരാതിയിലാണ് നടപടി. സമരം ചെയ്യുന്ന കർഷകരെ തീവ്രവാദികളോട് താരതമ്യം ചെയ്തായിരുന്നു കങ്കണയുടെ ട്വീറ്റ്.

 

 

 

OTHER SECTIONS