പൂഞ്ഞാര്‍ മീനച്ചിലാറില്‍ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു

By Ambily chandrasekharan.17 Apr, 2018

imran-azhar

 

 

കോട്ടയം : രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു. പൂഞ്ഞാര്‍ മീനച്ചിലാറ്റിലാണ് രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചത്.കുമാരനെല്ലൂര്‍ സ്വദേശികളായ മുഹമ്മദ് റിയാസ്, ക്രിസ്റ്റഫര്‍ എന്നിവരാണ് മരിച്ചിരിക്കുന്നത്. മൃതദേഹം ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചിട്ടുണ്ട്. ഇവരോടൊപ്പമുണ്ടായിരുന്ന രണ്ട് കുട്ടികളെ രക്ഷപ്പെടുത്തിയിട്ടുണ്ട്.

OTHER SECTIONS