ബജറ്റ് ; ഓഹരിവിപണികളില്‍ മുന്നേറ്റം

By sruthy sajeev .01 Feb, 2017

imran-azhar


മുംബൈ. ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി ബജറ്റ് അവതരിപ്പിച്ചതിനു പിന്നാലെ ഓഹരിവിപണികളില്‍ വന്‍കുതിപ്പ്. ബോംബെ ഓഹരിസൂചികയായ ബിഎസ്ഇ 396.45 പോയിന്റ് ഉയര്‍ന്ന് 58,051.29ല്‍ വ്യാപാരം നടത്തുകയാണ്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 122.25 പോയിന്റ് ഉയര്‍ന്ന് 8,683.55 ലും
വ്യാപാരം തുടരുകയാണ്. ബിഎസ്ഇയിലെ 1608 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 918 ഓഹരികള്‍ നഷ്ടത്തിലുമാണ്.

 

 

OTHER SECTIONS