പപ്പടം കഴിച്ചാൽ കോവിഡിനെ ചെറുക്കാം എന്ന് പറഞ്ഞ കേന്ദ്രമന്ത്രി അർജുൻ റാം മേഘവാളിന് കോവിഡ് സ്ഥിരീകരിച്ചു

By online desk .08 08 2020

imran-azhar

ന്യൂഡൽഹി: പപ്പടം കഴിച്ചാൽ കോവിഡിനെ ചെറുക്കാം എന്ന് പറഞ്ഞ കേന്ദ്രമന്ത്രി അർജുൻ റാം മേഘവാളിന് കോവിഡ് സ്ഥിരീകരിച്ചു. വൈറസ് ബാധയെത്തുടർന്ന് അദ്ദേഹത്തെ ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചു. ഭാഭിജി കി പപ്പട് എന്ന പേരിലുള്ള പപ്പടം കോവിഡിനെ ചെറുക്കുമെന്ന അവകാശവാദവുമായി മന്ത്രി രംഗത്തെത്തിയിരുന്നു. ആത്മനിർഭർ ഭാരത്തിന്റെ ഭാഗമായി നിർമിച്ച പപ്പടം കോവിഡിനെതിരായ ആന്റിബോഡി ശരീരത്തിൽ ഉല്പാദിപ്പിക്കുമെന്നും അവർ അവകാശപ്പെട്ടു. മന്ത്രി ആയിരുന്നു അതിന്റെ ഉദ്ഘടനം നിർവഹിച്ചിരുന്നത്. കേന്ദ്ര മന്ത്രിസഭയിലെ നാല് മാന്ത്രിമാർക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്.

OTHER SECTIONS