കേന്ദ്ര കാർഷിക സഹമന്ത്രി കൈലേഷ് ചൗധരിക്ക് കോവിഡ് സ്ഥിരീകരിച്ചു

By online desk .08 08 2020

imran-azhar 


ജയ്പൂര്‍: കേന്ദ്ര കാർഷിക സഹമന്ത്രി കൈലേഷ് ചൗധരിക്ക് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ഈ വിവരം ട്വിറ്ററിലൂടെ അറിയിച്ചത്. നിലവിൽ കോവിഡ് ചികിത്സയിലാണ് അദ്ദേഹം. അദ്ദേഹം തന്നെയാണ് ഈ കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. 


''രോഗലക്ഷണങ്ങള്‍ കാണിച്ചതിനേ തുടര്‍ന്ന് കഴിഞ്ഞ രാത്രി നടത്തിയ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്, ശ്വാസതടസ്സവും നേരിയ പനിയും ഉണ്ട്. ഇപ്പോള്‍ ഞാന്‍ ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തിലുള്ള ചികിത്സയിലാണ്,''.


സ്വന്തം പാർലിമെന്ററി മണ്ഡലമായ ജയ്സാൽമീറിൽ മൂന്നു ദിവസത്തെ സന്ദർശനത്തിനെത്തിയ മന്ത്രി നിരവധി സഥലനാണ് സന്ദർശിക്കുകയും പലരുമായി സമ്പർക്കത്തിലേർപ്പെടുകയും ചെയ്തിട്ടുണ് അതേസമയം ഇദ്ദേഹത്തിന് എവിടെ നിന്നാണ് വൈറസ് ബാധ പടർന്നത് എന്ന കാര്യം വ്യക്തമെല്ല

OTHER SECTIONS