കേരളത്തിന് 65,000 കോടിയുടെ റോഡുകള്‍

By Rajesh Kumar.01 02 2021

imran-azhar

 

ന്യൂഡല്‍ഹി: കേരളത്തിന് 65,000 കോടിയുടെ റോഡുകള്‍. 600 കിലോ മീറ്റര്‍ മുംബൈ കന്യാകുമാരി പാത.

 

മധുര- കൊല്ലം ഉള്‍പ്പെടെ തമിഴ്‌നാട്ടിലെ ദേശീയപാത വികസനത്തിന് 1.03 ലക്ഷം കോടിയുടെ പദ്ധതി പ്രഖ്യാപനവുമായി ധനമന്ത്രി നിര്‍മല സീതാരാമന്‍.

 

OTHER SECTIONS