തൊഴിലുറപ്പ് തൊഴിലാളികളുടെ കുടിശ്ശിക വിതരണം ആരംഭിച്ചു

By Akhila Vipin .10 04 2020

imran-azhar

 

തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തിൽ തൊഴിലുറപ്പ് തൊഴിലാളികളുടെ വേതന കുടിശ്ശിക വിതരണം ആരംഭിച്ചു. 2020 ഫെബ്രുവരി മുതൽ കുടിശ്ശികയായ 429 കോടി രൂപയാണ് ഇപ്പോൾ വിതരണം ചെയ്തു തുടങ്ങിയത്. 15.5 ലക്ഷം തൊഴിലാളി കുടുംബങ്ങൾക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. തൊഴിലാളികളുടെ ബാങ്ക് അക്കൗണ്ടിലേക്ക് തുക ട്രാൻസ്ഫർ ചെയ്യുന്ന പ്രക്രിയ രണ്ട് ദിവസത്തിനകം പൂർത്തിയാകും.

OTHER SECTIONS