ശബരിമലയിൽ ദർശനത്തിനെത്തിയ ഭക്തന് കോവിഡ്

By online desk .21 10 2020

imran-azhar

 

പമ്പ: ശബരിമല ദർശനത്തിന് എത്തിയ ഭക്തരിൽ ഒൾക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു.പത്തനംതിട്ട ജില്ലയിലെ അടൂർ സ്വദേശിക്ക് നിലക്കലിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.

OTHER SECTIONS