അഭിമന്യു വധക്കേസ്; പ്രതികള്‍ തെളിവുകള്‍ നശിപ്പിച്ചുവെന്ന് കുറ്റപത്രം

By anju.11 10 2018

imran-azhar


മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ നേതാവ് അഭിമന്യു വധക്കേസില്‍ നിര്‍ണായകമായേക്കാവുന്ന തെളിവുകള്‍ പ്രതികള്‍ നശിപ്പിച്ചുവെന്ന് കുറ്റപത്രം. പ്രതികള്‍ തങ്ങളുടെ രക്തം കലര്‍ന്ന വസ്ത്രങ്ങളും മൊബൈല്‍ ഫോണും ആയുധങ്ങളും കണ്ടെടുക്കാനാവാത്ത വിധം നശിപ്പിച്ചു.അഭിമന്യുവിനെ കാണിച്ച് കൊടുത്തത് ഒന്നാം പ്രതി മുഹമ്മദാണ് .പത്താം പ്രതി സഹലാണ് അഭിമന്യുവിനെ കുത്തിയതെന്നും കുറ്റപത്രം പറയുന്നു. കേസില്‍ ഒന്ന് മുതല്‍ 16 വരെയുള്ള പ്രതികള്‍ എസ്.ഡി.പി.ഐ, പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ്.

 

OTHER SECTIONS