സംഘപരിവാറി​​െന്‍റ ഭീഷണിക്ക്​ വഴ​േങ്ങണ്ടതില്ല ;സ്വാമി അഗ്​നിവേശിനെ രമേശ്​ ചെന്നിത്തലയും എം.എം.ഹസനും സന്ദര്‍ശിച്ച

By BINDU PP .23 Jul, 2018

imran-azhar

 

 


ന്യൂഡല്‍ഹി: എ.ബി.വി.പി പ്രവർത്തകരുടെ ആക്രമണത്തിന് ഇരയായ മനുഷ്യാവകാശ പ്രവർത്തകർ സ്വാമി അഗ്നിവേശിനെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെ.പി.സി.സി പ്രസിഡന്‍റ് എം.എം. ഹസനും സന്ദർശിച്ചു.അഗ്‌നിവേശിന്ററെ ജന്ദര്‍മന്ദര്‍ റോഡിലുള്ള വസ്തിയിലെത്തിയാണ് ഇരുവരും അഗ്നിവേശിനെ കണ്ടത്. ആവിഷ്കാര സ്വാതന്ത്ര്യമുള്ള രാജ്യത്ത് സംഘപരിവാറിെന്‍റ ഭീഷണിക്ക് വഴേങ്ങണ്ടതില്ലെന്ന് ചെന്നിത്തല വ്യക്തമാക്കി.കേരളത്തില്‍ എഴുത്തുകാരന് നോവല്‍ പിന്‍വലിക്കേണ്ടി വന്ന സംഭവത്തിൽ എഴുത്തുകാരനെ പിന്തുണച്ചതിന് സമൂഹ മാധ്യമങ്ങള്‍ വഴി തനിക്കെതിരെ സംഘ്പരിവാര്‍ േമാശമായ പദങ്ങള്‍ ഉപേയാഗിച്ച്‌ വ്യാപക പ്രചാരണമാണ് നടത്തുന്നത്. പൊലീസ് ഒരു നടപടിയും എടുക്കുന്നില്ല. മുഖ്യമന്ത്രിയെ വിമര്‍ശിച്ചാല്‍ മാത്രമേ കേസ് എടുക്കുകയുള്ളൂ. എഴുത്തുകാരന് ഭീഷണി ഉണ്ടായി ദിവസങ്ങളായിട്ടും എവിടെയാണ് പൊലീസെന്നും അദ്ദേഹം ചോദിച്ചു.

OTHER SECTIONS