മക്കയില്‍ വാഹനാപകടം;ഒരാള്‍ മരിച്ചു , നാല്​ പേര്‍ക്ക്​ പരിക്ക്

By anju.07 02 2019

imran-azhar

സൗദി അറേബ്യ : മക്കയില്‍ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു , നാല് പേര്‍ക്ക് പരിക്ക് . ഖവാജാത് റോഡില്‍ ബുധനാഴ്ച രാവിലെയാണ് ജീപ്പും കാറും കൂട്ടിയിടിച്ച്‌ അപകടമുണ്ടായത്. രണ്ട് പേരുടെ പരിക്ക് ഗുരുതരമാണ്. പരിക്കേറ്റവരെ റെഡ്ക്രസന്‍റ് ആശുപത്രിയിലെത്തിച്ചു.

OTHER SECTIONS