വൈക്കത്ത് ബൈക്കപകടത്തിൽ ഭാര്യയും ഭർത്താവും മരിച്ചു

By Sooraj Surendran .06 12 2018

imran-azhar

 

 

വൈക്കം: ബൈക്കിൽ ടിപ്പറിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികരായ ഭാര്യയും ഭർത്താവും മരിച്ചു. വൈക്കത്ത് തോട്ടകത്താണ് അപകടം ഉണ്ടായത്. വടയാർ കോഴിപ്പറമ്പിൽ പ്രസാദ്, ഭാര്യ സൈന ദമ്പതികളാണ് മരിച്ചത്. അപകടത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

OTHER SECTIONS