സം​സ്ഥാ​ന​ത്തിന്റെ ഇരു ഭാഗങ്ങളിൽ ഉണ്ടായ വാഹനാപകടത്തിൽ അ​ഞ്ച് പേ​ർ മരണമടഞ്ഞു

By uthara.26 03 2019

imran-azhar


വയനാട്/ഇടുക്കി : സംസ്ഥാനത്തിന്റെ ഇരു ഭാഗങ്ങളിൽ ഉണ്ടായ വാഹനാപകടത്തിൽ അഞ്ച് പേർ മരണമടഞ്ഞു . കോഴിക്കോട്-മൈസൂരു ദേശീയപാതയിൽ ചൊവ്വാഴ്ച രാവിലെ പഴയ വൈത്തിരിക്കും തളിപ്പുഴയ്ക്കും ഇടയിലായാണ് അപകടം ഉണ്ടായത് . അപകടത്തിൽപ്പെട്ടത് മലപ്പുറം തിരൂർ സ്വദേശികളാണ് .

 

അപകടത്തിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും സമീപത്തെ ആശുപത്രിയിൽ ഇയാളെ പ്രവേശിപ്പിക്കുകയും ചെയ്തു . രണ്ടു പേർ . സംഭവസ്ഥലത്തു തന്നെ മരണമടയുകയും ചെയ്തു . അതേ സമയം ഇടുക്കി കട്ടപ്പനയ്ക്കടുത്ത് ബസും ഓട്ടോയും കൂട്ടിയിടിച്ച് രണ്ടു പേർ മരണമടഞ്ഞിരുന്നു . രാജൻ ഏലിയാമ്മ എന്നിവരാണ് അപകടത്തിൽ മരിച്ചത് .

OTHER SECTIONS