സിംബാബ്വെയില്‍ ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് 47 പേര്‍ മരിച്ചു

By Anju N P.08 11 2018

imran-azhar

ഹരാരെ: സിംബാബ്വെയില്‍ ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് 47 പേര്‍ മരിച്ചു. അപകടത്തില്‍ നിരവധിപ്പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റുസാപെ നഗരത്തിനു സമീപമാണ് സംഭവം.

 

ഹരാരെയില്‍നിന്നും മുട്ടാറയിലേക്ക് പോകുകയായിരുന്ന ബസും എതിര്‍ ദിശയില്‍ നിന്നും വരികയായിരുന്ന മറ്റൊരു ബസുമാണ് കൂട്ടിയിടിച്ചതെന്ന് പൊലീസ് അറിയിച്ചു.

 

OTHER SECTIONS