കിളിമാനൂരിൽ വാഹനാപകടം ; 4 പേർ മരിച്ചു

By online desk.27 09 2020

imran-azhar

 

 

തിരുവനന്തപുരം ; കിളിമാനൂരിൽ പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ 4 യുവാക്കൾ മരിച്ചു. തിരുവനന്തപുരത്തേക്ക് വന്ന കാർ കലുങ്കിൽ ഇടിച്ച് തകരുകയായിരുന്നു. കഴക്കൂട്ടം സ്വദേശികളായ നജീബ് , ലാൽ ,വെഞ്ഞാറമൂട് സ്വദേശി ഷമീർ, കുമ്പിൾ സ്വദേശി സുൽഫി എന്നിവരാണ് മരിച്ചത്. പരിക്കേറ്റ വെഞ്ഞാറമൂട് സ്വദേശി നിവാസ് ചികിത്സയിലാണ് . വാഹനമോടിച്ചയാൾ ഉറങ്ങിയതാകാം അപകടകാരണമെന്ന് പോലീസ് പറഞ്ഞു.

 

 

OTHER SECTIONS