ശബരിമല സ്വാമി അയ്യപ്പന്‍ റോഡില്‍ ട്രാക്ടര്‍ മറിഞ്ഞു; രണ്ട് പേര്‍ക്ക് പരിക്ക്‌

By mathew.21 07 2019

imran-azhar


പത്തനംതിട്ട: ശബരിമല സ്വാമി അയ്യപ്പന്‍ റോഡിലെ പതിമൂന്നാം വളവില്‍ ട്രാക്ടര്‍ മറിഞ്ഞ് രണ്ടു പേര്‍ക്ക് പരിക്ക്.

കനത്ത മഴയില്‍ വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായതാണ് അപകട കാരണം.

ഒരു തീര്‍ഥാടകയ്ക്കും, ഡോളിക്കാരനുമാണ് പരിക്കേറ്റത്. ഇരുവരുടേയും പരിക്ക് ഗുരുതരമല്ലെന്നാണ് സൂചന.

 

OTHER SECTIONS