സൗദിയില്‍ വാഹനാപകടത്തില്‍ ഒരു കുടുബത്തിലെ അഞ്ചുമലയാളികള്‍ മരിച്ചു

By vidya.04 12 2021

imran-azhar

സൗദി: ഒരു കുടുബത്തിലെ അഞ്ചുമലയാളികള്‍ വാഹനാപകടത്തില്‍ മരിച്ചു.ദമാമില്‍ നിന്ന് ജിസാനിലേക്ക് പോകുമ്പോഴായിരുന്നു അപകടം.കോഴിക്കോട് ബേപ്പൂര്‍ സ്വദേശി മുഹമ്മദ് ജാബിറും കുടുംബവുമാണ് മരിച്ചത്.

 

ബേപ്പൂര്‍ അരക്കിണര്‍ സ്വദേശി മുഹമ്മദ് ജാബിര്‍(44), ഭാര്യ ഷബ്‌ന (36), മക്കളായ ലൈബ(7), സഹ(5), ലുതുഫി എന്നിവരാണ് മരിച്ചത്. ജോലി മാറി ജിസാനിലേക്ക് പുതിയ കമ്പനിയില്‍ ജോയിന്‍ ചെയ്യാന്‍ കുടുംബത്തോടൊപ്പം വെള്ളിയാഴ്ച പുറപ്പെട്ടതാണ് ജാബിര്‍. ബിശയില്‍ വെച്ചായിരുന്നു അപകടം.

 

OTHER SECTIONS