നടന്‍ ശ്രീജിത്ത് രവി അറസ്റ്റില്‍

By Priya.07 07 2022

imran-azhar

തൃശൂര്‍:കുട്ടികളോട് അശ്ലീല ആംഗ്യം കാണിച്ചെന്ന പരാതിയില്‍ നടന്‍ ശ്രീജിത്ത് രവിയെ അറസ്റ്റ് ചെയ്തു.പോക്‌സോ വകുപ്പ് പ്രകാരമാണ് നടനെ അറസ്റ്റ് ചെയ്തത്. ഇന്നലെ തൃശൂര്‍ അയ്യന്തോളിലാണ് സംഭവം. തൃശൂര്‍ വെസ്റ്റ് പൊലീസാണ് ശ്രീജിത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. അയ്യന്തോളിലെ എസ്എന്‍ പാര്‍ക്കിനു സമീപം കാര്‍ നിര്‍ത്തി രണ്ട് കുട്ടികളോട് അശ്ലീല ആംഗ്യം കാണിച്ചു എന്നതാണ് കേസ്.

 

OTHER SECTIONS