കന്നി വോട്ട് രേഖപ്പെടുത്തി നടി ഭാമ

By uthara.23 04 2019

imran-azhar

 

കൊച്ചി : ലോക്‌സഭാ തെരഞ്ഞെടുപ്പ് സംസ്ഥാനത്ത് പുരോഗമിച്ച്‌ കൊണ്ടിരിക്കവേ കന്നി വോട്ട് രേഖപ്പെടുത്തി നടി ഭാമ . നിരവധി താരങ്ങള്‍ ആണ് സിനിമാ മേഖലയില്‍ ങ്ങളുടെ സമ്മദിദാനവകാശം രേഖപ്പെടുത്തിയത് . വോട്ട് ചെയ്യാനായതില്‍ അഭിമാനമെന്നും ഇത് തന്റെ കന്നി വോട്ടാണെന്നും ഭാമ വ്യക്തമാക്കി .

 

ഭാമ വോട്ട് രേഖപ്പെടുത്തിയത് തൃക്കാക്കര നിയോജക മണ്ഡലത്തിലെ ഭാരത് മാതാ കോളേജിലെ പോളിംഗ് ബൂത്തിലെത്തിലാണ് .വോട്ട് എന്ന് പറയുന്നത് അധികാരവും, അവകാശവുമാണെന്ന് നടന്‍ മമ്മൂട്ടി തൃക്കാക്കര നിയോജകമണ്ഡലത്തിലെ 106 നമ്പർ ബൂത്തിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം അഭിപ്രായപ്പെട്ടു . സിനിമ മേഖലയിലെ നിരവതി താര പ്രമുഖർ അവരുടെ സമ്മതിദാന അവകാശം നിർവഹിക്കുകയും ചെയ്തു .

OTHER SECTIONS