അട്ടപ്പാടിയിൽ 2 നവജാത ശിശുക്കൾ മരിച്ചു

By Sooraj Surendran.18 10 2018

imran-azhar

 

 

അഗളി: അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം. വളർച്ചക്കുറവിനെ തുടർന്നാണ് മരണം സംഭവിച്ചത്. ആൺകുഞ്ഞിനു ശ്വാസംമുട്ടലും രക്തത്തിൽ അണുബാധയുമുണ്ടായിരുന്നതിനാൽ ജനിച്ചപ്പോൾ മുതൽ കോയമ്പത്തൂരിലെ സ്വകാര്യആശുപത്രിയിൽ ചികിൽസയിലായിരുന്നു. 6 ദിവസം പ്രായമുള്ള പെൺകുട്ടിയും, 35 ദിവസം പ്രായമുള്ള ആൺകുട്ടിയുമാണു മരിച്ചത്. ശ്വാസം മുട്ടലാണ് മരണകാരണം. മരിച്ച ആൺകുട്ടിക്ക് രക്തത്തിൽ അണുബാധയുണ്ടായിരുന്നു. ആദിവാസി മേഖലയിൽ ഇതോടെ മരിച്ച കുട്ടികളുടെ എണ്ണം 8 ആയി.

OTHER SECTIONS