അഫ്ഗാനിസ്ഥാൻ ബോംബാക്രമണം :മലയാളി കൊല്ലപ്പെട്ടതായി റിപ്പോർട്ട്

By BINDU PP.21 Apr, 2017

imran-azhar

 

കാബൂൾ: അഫ്ഗാനിസ്ഥാനിൽ അമേരിക്ക നടത്തിയ ബോംബാക്രമണത്തിൽ മലയാളി കൊല്ലപ്പെട്ടതായി റിപ്പോർട്ട്. കേരളത്തിൽ നിന്നുള്ള ഐഎസ് കമാൻഡർ സജീർ മംഗലശേരി അബ്ദുള്ള മരിച്ചതായി ഒരു ദേശീയ ദിനപത്രമാണ് റിപ്പോർട്ട് ചെയ്തത്. എന്നാൽ ഒൗദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

OTHER SECTIONS