വി​മാ​നാ​പ​ക​ട​ത്തി​ൽ കാ​ണാ​താ​യ അ​ർ​ജ​ന്‍റൈ​ൻ ഫു​ട്ബോ​ൾ താ​രം എ​മി​ലി​യാ​നോ സ​ല​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

By uthara .07 02 2019

imran-azhar

 

 ലണ്ടൻ: വിമാനാപകടത്തെ തുടർന്ന് കാണാതായ അർജന്‍റൈൻ ഫുട്ബോൾ താരം എമിലിയാനോ സലയുടെ മൃതദേഹം വിമാനാവശിഷ്ടങ്ങൾക്കിടയിൽനിന്ന് രക്ഷാപ്രവർത്തകർ കണ്ടെത്തി. കഴിഞ്ഞ ദിവസം സലയുടെ ഒപ്പമുണ്ടായിരുന്ന പൈലറ്റുംമരണപെട്ടതായി ഉറപ്പിച്ചിരുന്നു .വിമാനത്തിന്‍റെ അവശിഷ്ടങ്ങൾ കടലിൽ യുകെയുടെ എയർ ആക്സിഡന്‍റ് ഇൻവെസ്റ്റിഗേഷൻ ബ്രാഞ്ച് (എഎഐബി) ആണ് കണ്ടെത്തിയത് .സല സഞ്ചരിച്ചിരുന്ന ചെറുവിമാനം ജനുവരി 21-ാം തീയതി ഇംഗ്ലീഷ് ചാനലിനു മുകളിൽ എത്തിയപ്പോഴാണ് കാണാതായത് . നാന്‍റസിൽനിന്ന് കാർഡിഫിലേക്ക് സഞ്ചരിക്കവെയാണ് വിമാനം കാണാതാകുന്നത് .

OTHER SECTIONS