ചക്രങ്ങളില്ലാതെ സുരക്ഷിതമായി വിമാനം ലാന്റ് ചെയ്തു

By uthara.13 05 2019

imran-azhar

നേയ്പിഡോ : മ്യാന്‍മാറിലെ മാണ്ടാല വിമാനത്താവളത്തിൽ വിമാനം സുരക്ഷിതമായി മുന്‍ ചക്രങ്ങളില്ലാതെ ലാന്റ് ചെയ്ത് പൈലറ്റ്.യി എയര്‍പോട്ടിൽ ത്. 89 യാത്രക്കാരുമായി എത്തിയ വിമാനമാണ് യാത് മോയ് ഓങ് എന്ന പൈലറ്റ് സാഹസികമായി ലാന്റ് ചെയ്തത് . മാണ്ടയിലേക്ക് യാങ്കോണില്‍ നിന്ന് വന്ന മ്യാന്‍മാര്‍ നാഷണല്‍ എയര്‍ലൈന്‍സിന്റെ എംപറര്‍ 190 വിമാനം ലാൻഡിങ്ങിനായി ശ്രമിക്കുന്ന വേളയിൽ ചക്രങ്ങള്‍ വികസിപ്പിക്കാന്‍ കഴിയാതെ വന്നു .


എന്നാൽ വീണ്ടും പറന്നുയര്‍ന്ന് വലംവെച്ച്‌ ചക്രം വിന്യസിപ്പിക്കാന്‍ ഉള്ള ഫലവും വിഫലമായി .ഇതേ തുടർന്ന് ന്നെ ലാന്റ് ചെയ്യിക്കാന്‍ ഉള്ള ശ്രമവും നടത്തി . ഇതിന് വേണ്ടി വിമാനത്തിന്റെ ഭാരം കുറക്കുകയും ഒപ്പം വിമാനത്തിന്റെ പിന്‍ ചക്രങ്ങള്‍ നിലത്തിറക്കുകയും ചെയ്തു .

OTHER SECTIONS