ആലപ്പുഴയിൽ എ എം ആരിഫിന്റെ ലീഡ് 8110 വോട്ട്

By Anil.23 05 2019

imran-azhar

 

ആലപ്പുഴയിൽ എ എം ആരിഫിന്റെ ലീഡ് 8110 വോട്ട്. ആലപ്പുഴ ലോകസഭാ മണ്ഡലത്തിൽ ഇടതുമുന്നണി സ്ഥാനാർത്ഥി എ എം ആരിഫ് 8110 വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു. നിലവിൽ ഈ മണ്ഡലത്തിൽ മാത്രമാണ് ഇടതുമുന്നണിക്ക് വിജയസധ്യത.

 

ഷാനിമോൾ ഉസ്മാൻ ഇവിടെ യുഡിഎഫ് സ്ഥാനാർത്ഥിയായും. കെ എസ് രാധാകൃഷ്ണൻ ബിജെപി ക്കു വേണ്ടിയും മത്സരിക്കുന്നു.

OTHER SECTIONS