താന്‍ പള്ളിയിലും അമ്പലത്തിലും ഒരു പോലെ പോയിട്ടുള്ളത് ശശികലയ്ക്ക് അറിയില്ല; മറുപടിയുമായി അല്‍ഫോണ്‍സ് കണ്ണന്താനം

By Anju.13 Sep, 2017

imran-azhar

 


കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ പ്രവര്‍ത്തനം ന്യൂനപക്ഷങ്ങള്‍ക്കുവേണ്ടി മാത്രമായാല്‍ എതിര്‍ക്കുമെന്ന ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെപി ശശികലയുടെ വാക്കുകള്‍ക്ക് കണ്ണന്താനത്തിന്റെ മറുപടി. താന്‍ എല്ലാവര്‍ക്കും ഒപ്പമാണെന്ന് കണ്ണന്താനം പറഞ്ഞു. താന്‍ പള്ളിയിലും അമ്പലത്തിലും ഒരു പോലെ പോയിട്ടുള്ളത് ശശികലയ്ക്ക് അറിയില്ലെന്നും കണ്ണന്താനം പറഞ്ഞു.

 

loading...