പി​ഡി​പി നേ​താ​വ് അ​ൽ​താ​ഫ് ബു​ഖാ​രി​യെ പാർട്ടി പുറത്താക്കി

By Sooraj Surendran .19 01 2019

imran-azhar

 

 

ശ്രീനഗർ: പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളെ തുടർന്ന് പിഡിപി നേതാവ് അൽതാഫ് ബുഖാരിയെ പാർട്ടിയിൽ നിന്നും പുറത്താക്കി. പിഡിപി-ബിജെപി സർക്കാരിൽ മന്ത്രിയായിരുന്നു അൽതാഫ് ബുഖാരി. ബുഖാരിയെ പുറത്താക്കിയ വിവരം പിഡിപി ട്വിറ്ററിലൂടെയാണ് അറിയിച്ചത്. 2017 ഫെബ്രുവരിയിൽ വിദ്യാഭ്യാസ മന്ത്രിയായിരുന്നു ബുഖാരി.

OTHER SECTIONS