അമേരിക്കയിൽ ഭൂചലനം

By BINDU PP .10 Feb, 2018

imran-azhar

 

 

വാഷിംഗ്ടൺ: അമേരിക്കയിൽ ഭൂചലനമുണ്ടായി. റിക്ടർ സ്കെയിലിൽ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. സംഭവത്തിൽ ആളപായമോ നാശനഷ്ടമോ രേഖപ്പെടുത്തപ്പെട്ടില്ലെന്നാണ് റിപ്പോർട്ട്. സുനാമി മുന്നറിയിപ്പും നൽകിയിട്ടില്ല.

OTHER SECTIONS