സംസ്ഥാനത്ത് ഒരു കോവിഡ് മരണംകൂടി

By online desk .16 09 2020

imran-azhar

 


പത്തനംതിട്ട; സംസ്ഥാനത്ത കോവിഡ് ബാധിച്ച് ഒരാൾകൂടി മരിച്ചു. തിരുവല്ല നെടുപ്രം മണിപ്പുഴ സ്വദേശി പി.ടി സുരേഷ്‌കുമാർ (56)ആണ് മരിച്ചത്. വൃക്കരോഗത്തിനു ചികിത്സയിലിരിക്കെയാണ് ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്.

OTHER SECTIONS