ഓസ്‌ട്രേലിയയിൽ ലോക്ക്ഡൗണിനെതിരെ വ്യാപക പ്രതിഷേധം; ആയിരങ്ങൾ തെരുവിലിറങ്ങി

By സൂരജ് സുരേന്ദ്രന്‍.24 07 2021

imran-azhar

 

 

കോവിഡ് വ്യാപനത്തെ തുടർന്ന് ഓസ്‌ട്രേലിയയിൽ ഏർപ്പെടുത്തിയ ലോക്ക്ഡൗണിനെതിരെ വ്യാപക പ്രതിഷേധം.

 

കൊവിഡ് ഡെൽറ്റ വകഭേദം അതിവേഗം പടർന്ന് പിടിക്കുന്ന സാഹചര്യത്തിലാണ് ഓസ്‌ട്രേലിയയിൽ വീണ്ടും ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്.

 

ഇതേ തുടർന്ന് സിഡ്‌നിയിലും, ബ്രിസ്ബെയ്നിലും, മെൽബണിലുമാണ് ആയിരത്തോളം ജനങ്ങൾ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്.

 

57 പേരെ പോലീസ് അറസ്റ്റ് ചെയ്തു.

 

സ്വാതന്ത്ര്യം എന്ന മുദ്രാവാക്യം ഉയർത്തി കൊണ്ടായിരുന്നു പ്രതിഷേധം.

 

OTHER SECTIONS