സൈബർ ആക്രമണം ഒരാൾ കൂടി അറസ്റ്റിൽ

By Sooraj.14 Jun, 2018

imran-azhar

 

 


സൈബർ കുറ്റകൃത്യങ്ങൾ വൻതോതിൽ കൂടിവരികയാണ് നമ്മുടെ നാട്ടിൽ. എഴുത്തതുകാരിയും ചലച്ചിത്ര നിരൂപകയുമായ അപർണ പ്രശാന്തിക്കാണ് ഇത്തരത്തിൽ ദുരഭിമാനം ഉണ്ടായത്. ആളുകൾ കേട്ടാൽ അറയ്ക്കുന്ന പച്ചത്തെറിയും അശ്ലീലവുമാണ് കുറ്റവാളികൾ പറഞ്ഞിരിക്കുന്നത്. സംഭവവുമായി ബന്ധപെട്ട് 18 പേർക്കെതിരെയാണ് അപർണ കേസ് കൊടുത്തിരിക്കുന്നത്. ഇതിനോടകം പോലീസ് നിസാമുദീൻ എന്നയാളെ പിടികൂടിയിരുന്നു. കേസുമായി ബന്ധപ്പെട്ട് പെരിന്തൽമണ്ണ പോലീസ് ഷബീർ എന്നയാളെയാണ് ഏറ്റവും ഒടുവിൽ പിടികൂടിയിരിക്കുന്നത്. ഇതോടെ പിടിയിലായവരുടെ എണ്ണം രണ്ടായി.

OTHER SECTIONS