കാശ്മീരിൽ വീണ്ടും ഏ​റ്റു​മു​ട്ട​ൽ; പാ​ക് സൈ​നി​ക​നെ വ​ധി​ച്ചു

By online desk .21 02 2020

imran-azhar

 


ശ്രീനഗർ: ജമ്മുകാശ്മീരിലെ കുപ്‌വാരയിൽ പാക്കിസ്ഥാന്‍റെ വെടിനിർത്തൽ ലംഘനം. ഏറ്റുമുട്ടലിൽ ഒരു പാക് സൈനികനെ ഇന്ത്യ വധിച്ചു. സംഭവത്തിൽ ഒന്നിലേറെ സൈനികർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം.

OTHER SECTIONS