32 കലാകാരന്മാര്‍ ഒന്നിക്കുന്നു; ചിത്രപ്രദര്‍ശനം മ്യൂസിയം ഓഡിറ്റോറിയത്തില്‍

By mathew.17 07 2019

imran-azhar

32 പ്രമുഖ ചിത്രകാരന്മാര്‍ വരച്ച 64 ചിത്രങ്ങളുടെ പ്രദര്‍ശനം മ്യൂസിയം ഓഡിറ്റോറിയത്തില്‍ അരങ്ങേറും. 21 മുതല്‍ 26 വരെയാണ് പ്രദര്‍ശനം.

വിവിധ ഫൈന്‍ ആെര്‍ട്‌സ് കോളേജുകളിലെ പ്രിന്‍സിപ്പല്‍, പ്രൊഫസര്‍, ലക്ചറര്‍, സ്‌കൂളുകളിലെ കലാധ്യാപകര്‍, സര്‍ക്കാര്‍ വകുപ്പുകളിലെ ആര്‍ടിസ്റ്റ് തുടങ്ങിയവരും ഫ്രീലാന്‍സ് ചിത്രക്കാരന്മാരും അടങ്ങുന്ന കലാരംഗത്ത് വ്യക്തതിമുദ്ര പതിപ്പിച്ചവരാണ് പരമ്പര-2019 എന്ന കൂട്ടായ്മയില്‍ പങ്കുചേരുന്നത്. വൈവിധ്യമാര്‍ന്ന ആധുനിക ചിത്രരചനാ ശൈലികള്‍ പ്രദര്‍ശനത്തിലുണ്ടാകും.

OTHER SECTIONS