കുട്ടികളിലെ ആസ്ത്മ: സൗജന്യ ആയുര്‍വേദ ചികില്‍സ

By കലാകൗമുദി ലേഖകൻ.14 Sep, 2018

imran-azhar

 

 

തിരുവനന്തപുരം: തിരുവനന്തപുരം ഗവ.ആയുര്‍വേദ കോളേജ് ബാലചികില്‍സാ വിഭാഗത്തിന്റെ നേതൃത്വത്തില്‍ കുട്ടികളിലെ ബ്രോങ്കിയല്‍ ആസ്ത്മയ്ക്കു സൗജന്യ ചികില്‍സ നല്‍കും. ശ്വാസകോശ വികാസത്തിനുള്ള സ്‌പൈറോമെട്രി പരിശോധന, യോഗാഭ്യാസ പരിശീലനം, മരുന്നുകള്‍ എന്നിവ ലഭിക്കും. ഫോണ്‍: 04712350938, 9495992148.