അസ്താന കേന്ദ്രസര്‍വീസിലേക്ക്

By Abhirami Sajikumar .16 May, 2018

imran-azhar

 

 

ദില്ലി: വിജിലന്‍സ് ഡയറക്ടര്‍ എന്‍.സി.അസ്താന കേന്ദ്രസര്‍വീസിലേക്ക്. ബിഎസ്‌എഫ് എഡിജിയായി നിയമനം ലഭിക്കും. കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് സംസ്ഥാനത്തിന് കൈമാറി. അസ്താന വൈകാതെ സംസ്ഥാന സര്‍വീസ് വിടും.

OTHER SECTIONS