പുല്‍വാമയില്‍ ഏറ്റുമുട്ടല്‍; സൈന്യം ഒരു ഭീകരനെ വധിച്ചു

By anju.24 05 2019

imran-azhar


ശ്രീനഗര്‍: ജമ്മുകാഷ്മീരിലെ പുല്‍വാമയില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരന്‍ കൊല്ലപ്പെട്ടു. അന്‍സര്‍ ഖസ്വാത് ഫള്‍ ഹിന്ദ് കാമന്‍ഡര്‍ സക്കീര്‍ മൂസയാണ് കൊല്ലപ്പെട്ടത്.

 

ത്രാല്‍ മേഖലയില്‍ നിന്നാണ് ഇയാളുടെ മൃതദേഹം കണ്ടെടുത്തത്. ഭീകരരുടെ പക്കല്‍ നിന്നും ഒരു എകെ47 തോക്കും, മിസൈല്‍ ലോഞ്ചറും കണ്ടെടുത്തിട്ടുമുണ്ട്.

 

OTHER SECTIONS