അട്ടപ്പാടിയില്‍ പശുക്കളെ മേയ്ക്കാനെത്തിയവര്‍ക്ക് നേരെ എയര്‍ഗണ്‍ ഉപയോഗിച്ചു വെടിയുതിര്‍ത്തു

By Vidya.28 09 2021

imran-azhar


അട്ടപ്പാടി: പഴത്തോട്ടത്ത് പശുക്കളെ മേയ്ക്കാനെത്തിയവര്‍ക്ക് നേരെയാണ് എയര്‍ഗണ്‍ ഉപയോഗിച്ചു വെടിയുതിര്‍ത്തത്.പാടവയല്‍ പഴത്തോട്ടം സ്വദേശി ഈശ്വരനാണ് ആദിവാസി ദമ്പതികളായ ചെല്ലി, നഞ്ചന്‍ എന്നിവര്‍ക്ക് നേരെ വെടിയുതിര്‍ത്തത്.

 

 

സംഭവത്തിൽ അഗളി പൊലീസ് ഈശ്വരനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എന്നാല്‍ ഈശ്വരൻ കുറ്റം നിഷേധിച്ചു.

OTHER SECTIONS