ബാര് കൗണ്സില് ഏഴംഗ സമിതി ഇന്ന് ചീഫ് ജസ്റ്റീസുമായി കൂടിക്കാഴ്ച നടത്തും

By BINDU PP .14 Jan, 2018

imran-azhar

 

 

 

ന്യൂഡൽഹി: സുപ്രീം കോടതിയിലെ മുതിര്ന്ന ജഡ്ജിമാര് ഉയര്ത്തിയ കലാപം ശമിപ്പിക്കാന് ബാര് കൗണ്സില് ശ്രമം ആരംഭിച്ചു. ബാര് കൗണ്സില് ഓഫ് ഇന്ത്യ നിയോഗിച്ച ഏഴംഗ സമിതി ഞായറാഴ്ച ചീഫ് ജസ്റ്റീസുമായി കൂടിക്കാഴ്ച നടത്തും.ഇന്ന് വൈകുന്നേരം 7.30 ന് ആണ് സമിതി ചീഫ് ജസ്റ്റീസ് ദീപക് മിശ്രയുമായി കൂടിക്കാഴ്ച നടത്തുന്നത്. പിന്നീട് മുഴുവന് ജഡ്ജിമാരെയും നേരില് കണ്ട് മുതിര്ന്ന അഭിഭാഷകരുടെ സമിതി ചര്ച്ച നടത്തും. പ്രതിസന്ധി പരി ഹാരത്തിനായി ഫുള് കോര്ട്ട് വിളിക്കണമെന്ന് സുപ്രീംകോടതി ബാര് അസോസിയേഷന് ഇന്നലെ യോഗം ചേര്ന്ന് ആവശ്യപ്പെട്ടിരുന്നു.

OTHER SECTIONS