ബീച്ച് ക്ലീൻ അപ്പ്

By Sooraj Surendran .12 11 2019

imran-azhar

 

 

തിരുവനന്തപുരം: മലയാളികളിൽ ഏറെ പ്രശസ്തനായ പ്രശസ്ത യൂട്യൂബ് ബ്ലോഗറായ നിക്കോളെ ടിമിസ്ചുക് ബുധനാഴ്ച ശംഘുമുഖം ബീച്ചിൽ ക്ലീൻഷിപ്പ് ഡ്രൈവ് സംഘടിപ്പിക്കുന്നു. ബാക്ക് ടു ലൈഫ് എന്ന കൂട്ടായ്മയുടെ നേതൃത്വത്തിലാണ് ശംഘുമുഖം കടൽത്തീരം വൃത്തിയാക്കുന്നതിനായി ബീച്ച് ക്ലീൻ അപ്പ് സംഘടിപ്പിച്ചിരിക്കുന്നത്. വൈകിട്ട് നാല് മണി മുതലാണ് ശുചീകരണ പ്രവർത്തനങ്ങൾ നടക്കുക. ഏവർക്കും ഈ യജ്ഞത്തിൽ പങ്കെടുക്കാം.

 

OTHER SECTIONS