By online desk.11 11 2019
കൊല്ലം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനം സമാഹരിക്കുന്നതിനായി ജില്ലാ ഭരണകൂടവും ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലും സംയുക്തമായി സംഘടിപ്പിച്ച കബഡി-വോളിബോള്‍ ദേശീയ ടൂര്‍ണമെന്റായ കെ ഫോര്‍ കെ ദേശിയ കായികോൽസവത്തിൽ മികച്ച റിപ്പോർട്ടിനുള്ള പുരസ്കാരം കലാകൗമുദിയ്ക്ക് ലഭിച്ചു.